കിറ്റെക്‌സും സിപിഐഎമ്മും തമ്മിലുള്ള പ്രശ്‌നം എന്താണെന്ന് വ്യക്തമാക്കണം അല്ലെങ്കില്‍ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പല കമ്ബനികള്‍ക്കും എതിരെ പരിസ്ഥിതി വിഷയത്തില്‍ പരാതി നല്‍കാനുണ്ടെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു.

കിറ്റെക്‌സ് പോകുന്നതിന് പിന്നില്‍ മറ്റെന്തോ കാരണമാണ്. തൊഴില്‍ വകുപ്പ് പരിശോധന ആരുടെ പരാതിയില്‍ ആയിരുന്നുവെന്ന് വി ഡി സതീശന്‍ ചോദിച്ചു.

The post കിറ്റെക്‌സും സിപിഐഎമ്മും തമ്മിലുള്ള പ്രശ്‌നം എന്താണെന്ന് വ്യക്തമാക്കണം അല്ലെങ്കില്‍ അന്വേഷിക്കണം എന്ന് വി ഡി സതീശന്‍