കരിപ്പൂർ സ്വർണക്കടത്ത് കേസിലെ ക്യാരിയർ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 3 പേർ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സാലി, സൈഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഒരു മാസം മുൻപ് ഇവർ സ്വർണം ആവശ്യപ്പെട്ട് അഷ്‌റഫിനെ ഭീഷണിപ്പെടുത്തിയിരുന്നു.