തൃ​​​ശൂ​​​ര്‍: സം​​​സ്ഥാ​​​ന​​​ത്തെ വി​​​വാ​​​ദ​​​മാ​​​യ മ​​​രം​​​കൊ​​​ള്ള കേ​​​സി​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് പു​​​തി​​​യ എ​​​ഫ്‌ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ന്‍ മ​​​രം കൊ​​​ള്ള​​​യും അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ന്‍ എ​​​ഡി​​​ജി​​​പി എ​​​സ്.​​​ ശ്രീ​​​ജി​​​ത്ത് പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ല്‍ വ​​​നം​​​വ​​​കു​​​പ്പ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള കേ​​​സ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രും.

പു​​​തി​​​യ എ​​​ഫ്‌ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്താ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ച്ചു​​​ക​​​ട​​​ത്തി​​​യ​​​തു മോ​​​ഷ​​​ണ​​​ക്കു​​​റ്റ​​​ത്തി​​​നു തു​​​ല്യ​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് മോ​​​ഷ​​​ണ​​​ക്കു​​​റ്റം ഉ​​​ള്‍​​​പ്പെ​​​ടെ ചു​​​മ​​​ത്തു​​​മെ​​​ന്ന് എ​​​ഡി​​​ജി​​​പി വ്യ​​​ക്ത​​​മാ​​​ക്കി. തൃ​​​ശൂ​​​ര്‍ പോ​​​ലീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ല്‍ മ​​​രം​​​മു​​​റി​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വ​​​നം, വി​​​ജി​​​ല​​​ന്‍​​​സ്, പോ​​​ലീ​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ഡി​​​ജി​​​പി.

ക്രൈം​​​ബ്രാ​​​ഞ്ച് ത​​​യാ​​​റാ​​​ക്കി​​​യ പു​​​തി​​​യ എ​​​ഫ്‌ഐ​​​ആ​​​ര്‍ മോ​​​ഷ​​​ണ​​​ത്തി​​​നും സ​​​ര്‍​​​ക്കാ​​​ര്‍ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ള മ​​​ര​​​ങ്ങ​​​ള്‍ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്തി​​​യ​​​തി​​​നു​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ​​​ന്പാ​​​ടു​​​മു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ഈ ​​​എ​​​ഫ്‌ഐ​​​ആ​​​ര്‍ പ്ര​​​കാ​​​രം അ​​​ന്വേ​​​ഷ​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കും. മു​​​ട്ടി​​​ല്‍, മ​​​ച്ചാ​​​ട് മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ കു​​​റേ കേ​​​സു​​​ക​​​ള്‍ വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ല്‍​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. അ​​​തി​​​നെ​​​ക്കു​​​റി​​​ച്ച്‌ അ​​​ന്വേ​​​ഷി​​​ച്ച്‌ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ പ്ര​​​ത്യേ​​​ക എ​​​ഫ്‌ഐ​​​ആ​​​ര്‍ ന​​​ല്കും.

പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം ഇ​​​ന്നു വ​​​യ​​​നാ​​​ട് മു​​​ട്ടി​​​ലി​​​ല്‍ മ​​​രം​​​മു​​​റി ന​​​ട​​​ന്ന മേ​​​ഖ​​​ല​​​ക​​​ള്‍ സ​​​ന്ദ​​​ര്‍​​​ശി​​​ച്ച്‌ തെ​​​ളി​​​വെ​​​ടു​​​ക്കും.