അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 700പേര് മരിച്ചു.രാജ്യത്ത് ഇതുവരെയുള്ള കോവിഡ് മരണങ്ങളുടെ എണ്ണം 215,666 ആണ്. അമേരിക്കയില്‍ ഇതുവരെ 7,715,072 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,428 പേര്‍ക്ക് വൈറസ് ബാധയുണ്ടായി.
4,924,310 പേര് രോഗമുക്തി ഇതുവരെ രോഗമുക്തി നേടി. 2,575,096 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 14,314പേരുടെ നില അതീവ ഗിരുതരമാണ്. 113,238,925 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 215,666 ആയി



