ചിക്കാഗോ: മലയാളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം. ഇല്ലിനോയിസിലെ ബ്രൂക്ക്ഫീല്‍ഡ് പോലീസ് വിഭാഗം തലവനായി മലയാളി നിയമിതനായി. മൈക്ക് കുരുവിളയാണ് പോലീസ് തലപ്പത്ത് എത്തിയിരിക്കുന്നത്. യുഎസ് ചരിത്രത്തില്‍ ഇതാദ്യമായാണ് അമേരിക്കന്‍ പോലീസിന്റെ ഈ ഉന്നതപദവിയില്‍ ഒരു മലയാളി അവരോധിക്കപ്പെടുന്നത്. നേരത്തെ, പോലീസ് ഡെപ്യൂട്ടി ചീഫായിരുന്നു മൈക്ക് കുരുവിള.
അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമുഹൂര്‍ത്തം, ബ്രൂക്ക്ഫീല്‍ഡ് പോലീസ് ഡിപ്പാര്‍ട്ടമെന്റിന്റെ തലവനായി മൈക്ക് കുരുവിള



