കൊച്ചി: വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ എം. ശിവശങ്കറിനെ പ്രതി പട്ടികയില്‍ ചേര്‍ക്കുന്ന കാര്യം തിരുമാനിചിച്ചിട്ടില്ലെന്ന് എന്‍ഐഎ.
ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി .മുന്‍കൂര്‍ ജാമ്യത്തിനായി ഇദ്ദേഹം എന്‍ഐഎ കോടതിയെ നേരത്തെ സമീപിച്ചിരുന്നു .