തൃ​ശൂ​ർ: മാ​ള വ​ട​ക്ക​ൻ ത​റ​വാ​ട്ടി​ൽ പ​രേ​ത​നാ​യ ഇ​ട്ടീ​ര​യു​ടെ ഭാ​ര്യ ബേ​ബി(82) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ ബു​ധ​നാ​ഴ്ച നാ​ലി​ന് മാ​ള​യി​ലെ സ്വ​വ​സ​തി​യി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് സം​സ്കാ​രം മാ​ള സെ​ന്‍റ് സ്റ്റി​നി​സ്ലാ​വോ​സ്‌ ഫെ​റോ​ന ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

മ​ക്ക​ൾ: ലൈ​ല ടോ​മി (റി​ട്ട. ടീ​ച്ച​ർ ബം​ഗ​ളൂ​രു), ഫാ. ​ജോ​ളി വ​ട​ക്ക​ൻ, റൂ​ബി ജോ​ഷി (റി​ട്ട. ടീ​ച്ച​ർ), സി​ജോ വ​ട​ക്ക​ൻ (സി​ഇ​ഒ ട്രി​നി​റ്റി ടെ​ക്സ​സ് ഗ്രൂ​പ്പ്, ഓ​സ്റ്റി​ൻ), സി​ജി ബാ​ബു (ടീ​ച്ച​ർ, ബം​ഗ​ളൂ​രു), ഫാ. ​ലി​ജോ വ​ട​ക്ക​ൻ, ലി​ജി സ​ജീ​വ് (ഓ​സ്ട്രേ​ലി​യ).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സി​ജോ വ​ട​ക്ക​ൻ (ഓ​സ്റ്റി​ൻ) – 512 740 2262.

വാ​ർ​ത്ത: പി.​പി. ചെ​റി​യാ​ൻ