ക​ല്‍​പ​റ്റ: വ​യ​നാ​ട്ടി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ചെ​ന്നൈ​യി​ല്‍ പോ​യി​വ​ന്ന ട്ര​ക്ക് ഡ്രൈ​വ​ര്‍​ക്ക്. ഏ​പ്രി​ല്‍ 26നാ​ണ് ഇ​ദ്ദേ​ഹം ചെ​ന്നൈ​യി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് ച​ര​ക്കു​മാ​യി തി​രി​ച്ചെ​ത്തി​യ​ത്. തുടര്‍ന്ന് വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലായിരുന്നു.

ഏ​പ്രി​ല്‍ 28ന് ​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മ്ബി​ള്‍ പ​രി​ശോ​ധി​ക്കു​ക​യും പോ​സി​റ്റീ​വാ​ണെ​ന്ന് കണ്ടെത്തുകയുമായിരുന്നു. കു​റു​ക്ക​ന്മൂ​ല പി​എ​ച്ച്‌സി​യു​ടെ പ​രി​ധി​യി​ലാ​ണ് ട്ര​ക്ക് ഡ്രൈ​വ​റു​ടെ വീ​ട്. സ​ഹാ​യി​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ജി​ല്ല​യി​ല്‍ 300 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.