കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇന്ന് 3460 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. 3386 പേരെ അറസ്റ്റ് ചെയ്തുവെന്നും 2132 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു. മാസ്‌ക് ധരിക്കാത്തതിന് 2189 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതുവെന്നും പോലീസ് പറഞ്ഞു
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 97, 92, 73
തിരുവനന്തപുരം റൂറല്‍ – 460, 465, 266
കൊല്ലം സിറ്റി – 371, 378, 255
കൊല്ലം റൂറല്‍ – 334, 340, 307
പത്തനംതിട്ട – 338, 344, 265
ആലപ്പുഴ- 130, 129, 89
കോട്ടയം – 159, 188, 26
ഇടുക്കി – 213, 94, 23
എറണാകുളം സിറ്റി – 59, 77, 27
എറണാകുളം റൂറല്‍ – 160, 113, 83
തൃശൂര്‍ സിറ്റി – 193, 235, 133
തൃശൂര്‍ റൂറല് – 162, 170, 120
പാലക്കാട് – 161, 197, 117
മലപ്പുറം – 156, 221, 78
കോഴിക്കോട് സിറ്റി – 86, 86, 80
കോഴിക്കോട് റൂറല്‍ – 79, 8, 38
വയനാട് – 63, 6, 49
കണ്ണൂര്‍ – 214, 213, 92
കാസര്‍ഗോഡ് – 25, 30, 11