വാഷിങ്​ടണ്‍: ലോകത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 93,53,735 ആയി. ഇതില്‍ 50,41,711 പേര്‍ രോഗമുക്തരായി. കോവിഡ്​ ബാധിതരില്‍ ഇതുവരെ 4,79,805 പേര്‍ മരണത്തിന്​ കീഴടങ്ങി. 38,32,219 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. യു.എസിനെയാണ്​ കോവിഡ്​ അതിരൂക്ഷമായി ബാധിച്ചത്​. 24,24,168 പേര്‍ക്കാണ്​ ഇവിടെ കോവിഡ്​ ബാധ സ്ഥിരീകരിച്ചത്​. ഇതില്‍ 1,23,473 പേര്‍ മരിച്ചു. 10,20,381 പേരാണ്​ രോഗമുക്തരായത്​. 12,80,314 ​േപര്‍ ചികിത്സയില്‍ തുടരുകയാണ്​. യു.എസിന്​ പിന്നാലെ ബ്രസീലാണ്​ കോവിഡ്​ പിടിച്ചുലച്ച മറ്റൊരു രാജ്യം 11,51,479 പേർക്കാണ്​ ഇവിടെ രോഗം ബാധിച്ചത്​. 4,85,363 പേർ ചികിത്സയിലുണ്ട്​. 6,13,345 പേർ രോഗമുക്തരായത്​. 12,80,314 ​േപർ ചികിത്സയിൽ തുടരുകയാണ്​.

യു.എസിന്​ പിന്നാലെ ബ്രസീലാണ്​ കോവിഡ്​ പിടിച്ചുലച്ച മറ്റൊരു രാജ്യം. 11,51,479 പേർക്കാണ്​ ഇവിടെ രോഗം ബാധിച്ചത്​. 4,85,363 പേർ ചികിത്സയിലുണ്ട്​. 6,13,345 പേർ രോഗമുക്തരായി. 52,771 പേരാണ്​ ബ്രസീലിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.