തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മ​​​ന്ത്രി വി.​​​എ​​​സ്. ​സു​​​നി​​​ല്‍​​​കു​​​മാ​​​റി​​​ന്‍റെ കൊ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് . മ​​​ന്ത്രി​​​യു​​​ടെ അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ​​​യും പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആണ് . എ​​​ന്നാ​​​ല്‍ ഇ​​​രു​​​വ​​​രോ​​​ടും 14 ദി​​​വ​​​സ​​​ത്തേ​​​ക്ക് ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ ക​​​ഴി​​​യാ​​​ന്‍ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് നി​​​ര്‍​​​ദേ​​​ശി​​​ച്ചു . ഇ​​​രു​​​വ​​​രും ഈ ​​​മാ​​​സം 28 വ​​​രെ മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ല്‍ ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ തു​​​ട​​​രും .

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍​​​ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന മ​​​ന്ത്രി സു​​​നി​​​ല്‍​​​കു​​​മാ​​​റും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​ക്ക​​പ്പെ​​ട്ട ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​യും ഈ ​​​മാ​​​സം 15-ന് ​​​ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു . തൃ​​​ശൂ​​​ര്‍ കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫീ​​സി​​​ലാ​​​യിരുന്നു യോഗം ചേര്‍ന്നത് . ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യ​​​ട​​​ക്കം 7 പേ​​​ര്‍​​​ക്ക് കോ​​​ര്‍​​​പ​​​റേ​​​ഷ​​​നി​​​ല്‍ കോ​​​വി​​​ഡ് ബാധിച്ചിട്ടുണ്ട് .