ഇടുക്കി രൂപതയുടെ പ്രഥമ അദ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഇന്ന് വെളപ്പിന് 1.38 ന്  (ഇന്ത്യൻ സമയം) കോലഞ്ചേരി ആ ശുപത്രിയിൽ വച്ച്‌ ദിവംഗതനായി. മലയോര ജനതയുടെ ശബ്ദവും, ഊർജ്ജവും ആയിരുന്നു. ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതസംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്.