നാളെ  ലോക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ഉത്തരവിറങ്ങി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. പാല്‍, പത്രം, ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍ എന്നിവയെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കി. ഹോട്ടലുകളില്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ പാഴ്സല്‍ നല്‍കാം. കൊച്ചി , കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രധാന റോഡുകള്‍ അടച്ചിടും.

  • നടത്തവും സൈക്കിള്‍ സവാരിയും അനുവദിക്കും
  • മറ്റ് റോഡുകളില്‍ യാത്ര അവശ്യവിഭാഗത്തിനും പാസുള്ളവര്‍ക്കും മാത്രം
  • മതമേലധ്യക്ഷന്‍മാര്‍ക്കും പുരോഹിതര്‍ക്കും യാത്രയില്‍ ഇളവ്