ചെന്നൈ: തമിഴ്‍നാട്ടില്‍ പുതിയതായി 600 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 6009 ആയി. എന്നാല്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പരിശോധനയാണ് തമിഴ്‍നാട്ടിലുള്ളതെന്നും രോഗബാധിതരുടെ പട്ടിക കൂടിയത് വ്യാപക പരിശോധന കാരണമെന്നും തമിഴ്‍നാട് ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം ചെന്നൈയില്‍ ഇന്ന് 399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് കോയമ്ബേട് , തിരുവാണ്‍മയൂര്‍ ക്ലസ്റ്ററുകളിലായാണ്.
തമിഴ്‍നാട്ടില്‍ പുതിയതായി 600 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: രോഗികളുടെ എണ്ണം 6009 ആയി
