തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ സമയം അവസാനിച്ചിട്ടും പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. ഒടുവില്‍ ലഭിക്കുന്ന കണക്ക് പ്രകാരം 72.67 ശതമാനമാണ് സംസ്ഥാനത്തെ പോളിംഗ് നിരക്ക്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ആലപ്പുഴയിലാണ്. ഇനിയും വോട്ടര്‍മാര്‍ ക്യൂവിലുള്ള ബൂത്തുകളില്‍ ടോക്കണ്‍ നല്‍കും. മറ്റിടങ്ങളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ വോട്ടെടുപ്പ് അവസാനിപ്പിക്കും.
ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ:
തിരുവനന്തപുരം – 69.76
കൊല്ലം- 73.41
പത്തനംതിട്ട – 69.70
ആലപ്പുഴ- 77.23
ഇടുക്കി – 74.56
കോര്‍പ്പറേഷന്‍
തിരുവനന്തപുരം – 59.73
കൊല്ലം- 66.06
പോളിംഗ് ശതമാനം(ബ്ലോക്ക് പഞ്ചായത്തുകള്‍)
തിരുവനന്തപുരം
വെള്ളനാട് – 74.63
നെടുമങ്ങാട് – 71.56
വാമനപുരം – 71. 44
പാറശാല – 74.76
ചിറയിന്‍കീഴ് – 72.99
വര്‍ക്കല – 72.34
കിളിമാനൂര്‍ – 74.42
പെരുങ്കടവിള – 77.17
അതിയന്നൂര്‍ – 76.13
നേമം -73.83
പോത്തന്‍കോട്- 72.59
കൊല്ലം
ഓച്ചിറ – 78.85
ശാസ്താംകോട്ട – 77.79
വെട്ടിക്കവല – 73.10
പത്തനാപുരം – 72.45
അഞ്ചല്‍ – 72.12
കൊട്ടാരക്കര – 73.98
ചിറ്റുമല – 74.75
ചവറ – 76.86
മുഖത്തല – 73.94
ചടയമംഗലം – 73.70
ഇത്തിക്കര – 73.22
പത്തനംതിട്ട
മല്ലപ്പള്ളി- 67.55
പുലികീഴ് – 70.48
കോയിപ്രം- 65.85
എലന്തൂര്‍ – 69.59
റാന്നി- 70.14
കോന്നി – 71.62
പന്തളം – 70.94
പറക്കോട്- 70.59
ആലപ്പുഴ
തൈക്കാട്ടുശേരി- 83.14
പട്ടണക്കാട് – 81.41
കഞ്ഞിക്കുഴി- 82.33
ആര്യാട് – 79.55
അമ്ബലപ്പുഴ- 80.92
ചമ്ബക്കുളം – 76.47
വെളിയനാട്- 77.68
ചെങ്ങന്നൂര്‍- 71.50
ഹരിപ്പാട് – 79.67
മാവേലിക്കര – 73.02
ഭരണിക്കാവ് – 75.08
മുതുകുളം – 77.08
ഇടുക്കി
അടിമാലി – 73.70
ദേവികുളം- 70.10
നെടുങ്കണ്ടം – 77.10
ഇളംദേശം – 79.31
ഇടുക്കി – 73.29
കട്ടപ്പന -74.19
തൊടുപുഴ- 77.80
അഴുത – 70.13
പോളിംഗ് ശതമാനം(മുനിസിപ്പാലിറ്റികള്‍)
തിരുവനന്തപുരം
നെയ്യാറ്റിന്‍കര – 74.71
നെടുമങ്ങാട് – 72.90
ആറ്റിങ്ങല്‍ – 69.36
വര്‍ക്കല – 71. 23
കൊല്ലം
പരവൂര്‍ – 73.07
പുനലൂര്‍- 73. 21
കരുനാഗപ്പള്ളി – 79.71
കൊട്ടാരക്കര – 68.91
പത്തനംതിട്ട
അടൂര്‍- 68.42
പത്തനംതിട്ട – 71.49
തിരുവല്ല – 64.66
പന്തളം – 76.67
ആലപ്പുഴ
കായംകുളം – 77.30
മാവേലിക്കര – 71.18
ചെങ്ങന്നൂര്‍- 68.66
ആലപ്പുഴ- 70. 74
ചേര്‍ത്തല – 83.36
ഹരിപ്പാട് – 76
ഇടുക്കി
തൊടുപുഴ- 82.11
കട്ടപ്പന – 74.57