ന്യൂ​ഡ​ല്‍​ഹി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്രാ​ഫി​ക് ചു​മ​ത​ല​ക​ളു​ള്ള 49കാ​ര​നാ​യ എ​എ​സ്‌​ഐ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ക​ല്‍​ഖാ​ജി പോ​ലീ​സ് കോ​ള​നി നി​വാ​സി​യാ​യ ഇ​യാ​ള്‍ എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.