വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 49 ല​ക്ഷ​ത്തി​ലേ​ക്ക്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 48,91,015 പേ​ര്‍​ക്കാ​ണ്് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. 3,20,134 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

19,07,413 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 15,50,294, റ​ഷ്യ- 2,90,678, സ്പെ​യി​ന്‍- 2,78,188, ബ്രി​ട്ട​ന്‍- 2,46,406, ബ്ര​സീ​ല്‍- 2,55,368, ഇ​റ്റ​ലി- 2,25,886, ഫ്രാ​ന്‍​സ്- 1,79,927, ജ​ര്‍​മ​നി- 1,77,289, തു​ര്‍​ക്കി- 1,50,593, ഇ​റാ​ന്‍- 1,22,492, ഇ​ന്ത്യ- 1,00,328.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ് അ​മേ​രി​ക്ക- 91,981, റ​ഷ്യ- 2,722, സ്പെ​യി​ന്‍- 27,709, ബ്രി​ട്ട​ന്‍- 34,796, ബ്ര​സീ​ല്‍- 16,853, ഇ​റ്റ​ലി- 32,007, ഫ്രാ​ന്‍​സ്- 28,239, ജ​ര്‍​മ​നി- 8,123, തു​ര്‍​ക്കി- 4,171, ഇ​റാ​ന്‍- 7,057, ഇ​ന്ത്യ- 3,156.