ചെന്നിത്തല: വള്ളൂര്‍പുത്തന്‍വിള വീട്ടില്‍ കുഞ്ഞൂഞ്ഞമ്മ സക്കറിയ (92) നിര്യാതയായി. പരേതനായ റവ. കെ.റ്റി തോമസ് കുറുന്തോട്ടിക്കലിന്റെ (കോഴഞ്ചേരി) പുത്രിയാണ്. പരേതനായ വി.ഐ സക്കറിയയാണ് ഭര്‍ത്താവ്.

മക്കള്‍: തോമസ് സക്കറിയ (തോമസുകുട്ടി പാസഡീന, ടെക്സാസ് ), ഐപ്പ് സക്കറിയ.

ജെറി ഇസഡ് തോമസ്, ജെസ്‌റില്‍ പി തോമസ്, റീബു ഐപ്പ്, റൂബി ഐപ്പ്, റിയ ഐപ്പ് എന്നിവര്‍ കൊച്ചുമക്കളാണ്.