കോട്ടയത്ത് കെ. കാർത്തിക്കിന് പകരം എ ഷാഹുൽ ഹമീദ് ജില്ലാ പോലീസ് മേധാവിയാകും. പത്തനംതിട്ടയിൽ വി. അജിത്തിന് പകരം സുജിത്ത് ദാസും ജില്ലയിലെ മേധാവിയാകും.

കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഹെഡ് ക്വാർട്ടേഴ്സിലെ എസ്.പി യായിട്ടാണ് സ്ഥലം മാറിപ്പോവുക.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്തിന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് സ്പെഷ്യൽ ഓഫീസർ ആയിട്ടാണ് നിയമനം നൽകിയിരിക്കുന്നത്.

മറ്റു നിയമനങ്ങൾ

രാജ്പാൽ മീണ- കണ്ണൂർ റേഞ്ച് DCP,

വിജയ് ഭാരത് റെഡ്ഡി – തിരുവനന്തപുരം DCP

ടി.നാരായണൻ – കോഴിക്കോട് കമ്മീഷണർ

ചൈത്ര തെരേസ ജോൺ –
കൊല്ലം കമ്മീഷണർ,

ഡി.ശിൽപ – കാസർകോട് SP

നിധിൻ രാജ് –
കോഴിക്കോട് റൂറൽ SP

തപോഷ് ബസുമതാരി –
വയനാട് SP