വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് സ​ഞ്ച​രി​ച്ച എ​യ​ര്‍​ഫോ​ഴ്സ് വ​ണ്‍ വി​മാ​ന​ത്തി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി ഡ്രോ​ണ്‍ പ​റ​ന്ന സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ഞ്ഞ​യും ക​റു​പ്പും നി​റ​ത്തി​ലു​ള്ള ചെ​റി​യ ഡ്രോ​ണാ​ണ് എ​യ​ര്‍ ഫോ​ഴ്സ് വ​ണ്ണി​ന്‍റെ വ​ല​തു​വ​ശ​ത്തൂ​ടെ ക​ട​ന്നു​പോ​യ​ത്.

അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലൂ​ടെ ഡ്രോ​ണ്‍ പ​റ​ന്ന സം​ഭ​വ​ത്തി​ല്‍ എ​യ​ര്‍​ഫോ​ഴ്സ് ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും തു​ട​ങ്ങി​യെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​വ​രം.

ഞാ​യ​റാ​ഴ്ച രാ​ത്രി വാ​ഷിം​ഗ്ട​ണി​നു സ​മീ​പ​മു​ള്ള വ്യോ​മ​താ​വ​ള​ത്തി​ല്‍ വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഡ്രോ​ണ്‍ ക​ട​ന്നു പോ​യ​ത്. അ​തീ​വ സു​ര​ക്ഷ മേ​ഖ​ല​യി​ലൂ​ടെ ഡ്രോ​ണ്‍ ക​ട​ന്നു​പോ​യ സം​ഭ​വ​ത്തെ നി​സാ​ര​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.