തിരുവനന്തപുരം: കൊവിഡ് 19 പശ്ചാലത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2052 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2088 പേരാണ്. 1221 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്തതിന് 1517 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 62, (48 പേരെ അറസ്റ്റ് ചെയ്തു, 22 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തിരുവനന്തപുരം റൂറല്‍ – 234, (240 പേരെ അറസ്റ്റ് ചെയ്തു, 128 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കൊല്ലം സിറ്റി – 256, (273 പേരെ അറസ്റ്റ് ചെയ്തു, 174 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കൊല്ലം റൂറല്‍ – 106, (113 പേരെ അറസ്റ്റ് ചെയ്തു, 88 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
പത്തനംതിട്ട – 71, (96 പേരെ അറസ്റ്റ് ചെയ്തു, 25 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
ആലപ്പുഴ – 270, (280 പേരെ അറസ്റ്റ് ചെയ്തു, 204 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോട്ടയം – 40, (57 പേരെ അറസ്റ്റ് ചെയ്തു, 6 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
ഇടുക്കി – 166, (100 പേരെ അറസ്റ്റ് ചെയ്തു, 80 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
എറണാകുളം സിറ്റി – 16, (37 പേരെ അറസ്റ്റ് ചെയ്തു, 1 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
എറണാകുളം റൂറല്‍ – 120, (124 പേരെ അറസ്റ്റ് ചെയ്തു, 60 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തൃശൂര്‍ സിറ്റി – 104, (120 പേരെ അറസ്റ്റ് ചെയ്തു, 84 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തൃശൂര്‍ റൂറല്‍ – 68, (78 പേരെ അറസ്റ്റ് ചെയ്തു, 40 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
പാലക്കാട് – 93, (110 പേരെ അറസ്റ്റ് ചെയ്തു, 60 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
മലപ്പുറം – 82, (113 പേരെ അറസ്റ്റ് ചെയ്തു, 45 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോഴിക്കോട് സിറ്റി – 83, (83 പേരെ അറസ്റ്റ് ചെയ്തു, 70 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോഴിക്കോട് റൂറല്‍ – 32, (3 പേരെ അറസ്റ്റ് ചെയ്തു, 28 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
വയനാട് – 80, (16 പേരെ അറസ്റ്റ് ചെയ്തു, 46 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കണ്ണൂര്‍ – 155, (162 പേരെ അറസ്റ്റ് ചെയ്തു, 53 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കാസര്‍ഗോഡ് – 14, (35 പേരെ അറസ്റ്റ് ചെയ്തു, 7 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)