ആ​ല​പ്പു​ഴ: എ​ഴു​പു​ന്ന​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ യു​വാ​വ് മ​രി​ച്ചു. കു​മ്പ​ള​ങ്ങി സ്വ​ദേ​ശി നി​തി​ൻ കൃ​ഷ്ണ​ൻ ആ​ണ് മ​രി​ച്ച​ത്.

എ​ഴു​പു​ന്ന പാ​ല​സ് ബാ​റി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. രാ​ത്രി 12 ഓ​ടെ ബാ​റി​ൽ നി​ന്ന് മ​ദ്യ​പി​ച്ച ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ഴു​പു​ന്ന ക​രു​മാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.