പാ​ല​ക്കാ​ട്: കോ​ട്ടാ​യി പ​രു​ത്തി​പ്പു​ള്ളി​ക്കു സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് യു​വാ​ക്ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. ഇ​ന്നു​പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.

കോ​ട്ടാ​യി ക​രി​യ​ങ്കോ​ട് സ്വ​ദേ​ശി സു​ജി​ത് (23), പ​രു​ത്തി​പ്പു​ള്ളി സ്വ​ദേ​ശി ആ​കാ​ശ് (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ സു​ഹൃ​ത്ത് അ​ശ്വി​ന്‍ (23)സാ​ര​മാ​യി പ​രി​ക്കേ​റ്റ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.