കൊച്ചി: വില്പനയ്‌ക്കെത്തിച്ച മൂന്നു ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തൃശൂര്‍ പള്ളിക്കാട് രയിറാത്ത് വീട്ടില്‍ അര്‍ജുന്‍ (38) ആണ് അറസ്റ്റിലായത്.

പോലീസിനെ കണ്ട് ഇയാള്‍ കൈവശമുണ്ടായ പൊതി വലിച്ചെറിയുകയായിരുന്നു.