തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ ആ​ക്ര​മി​ച്ച് ര​ണ്ടം​ഗ​സം​ഘം മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി പ്ര​വ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

കു​മാ​ര​പു​രം മാ​ലി കോ​ൺ​സു​ലേ​റ്റി​നു സ​മീ​പം ബൈ​ക്ക് നി​ർ​ത്തി ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​വ​നെ ര​ണ്ടം​ഗ​സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഘ​ത്തെ പ്ര​വി​ൻ പി​ന്തു​ട​ർ​ന്നു​വെ​ങ്കി​ലും യു​വാ​വി​നെ സം​ഘം ച​വി​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ പ്ര​വി​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ പ്ര​തി​ക​ൾ ബൈ​ക്കി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.