ബം​ഗ​ളൂ​രു: പ​ഴ​കി​യ സാ​മ്പാ​ർ വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി. ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യാ​യ കാ​വ്യ (27)യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

മൂ​ന്ന് ദി​വ​സം മു​മ്പ് ഉ​ണ്ടാ​ക്കി​യ സാ​മ്പാ​ർ ചൂ​ടാ​ക്കി വീ​ണ്ടും വി​ള​മ്പു​ക​യാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി ഭ​ർ​ത്താ​വ് രം​ഗ​സ്വാ​മി​യു​മാ​യു​ണ്ടാ​യ ത​ർ​ക്കം കൈ​യേ​റ്റ​ത്തി​ലേ​ക്ക് എ​ത്തി. ഇ​തി​ൽ മ​നം​നൊ​ന്ത് യു​വ​തി കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി എ​ടു​ത്ത് കു​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​വ്യ​ക്ക് ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ളും ഛർ​ദ്ദി​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബ​ന്ധു വി​വ​രം തി​ര​ക്കി​യ​തോ​ടെ​യാ​ണ് കീ​ട​നാ​ശി​നി ക​ഴി​ച്ച വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ലും മ​ര​ണ​കാ​ര​ണം കീ​ട​നാ​ശി​നി ക​ഴി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ഞ്ച് വ​ർ​ഷം മു​മ്പാ​ണ് രം​ഗ​സ്വാ​മി​യും കാ​വ്യ​യും വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​ർ​ക്കും നാ​ല് വ​യ​സു​ള്ള കു​ട്ടി​യു​ണ്ട്.