കൊച്ചി: വയറ്റിൽനിന്ന് മെഡിക്കൽ ഉപകരണം (ആർട്ടറി ഫോർസെപ്സ്) നീക്കം ചെയ്ത ഉഷാ ജോസഫിന്റെ (51) ആരോഗ്യനില തൃപ്തികരം. ഇടപ്പള്ളി അമൃത ആശുപത്രിയിലെ ഡോക്ടർമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രോഗി ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ്.



