നി​ല​മ്പൂ​ര്‍: ഗൂ​ഡ​ല്ലൂ​ർ ദേ​വ​ർ​ഷോ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട്​ പേ​ർ മ​രി​ച്ചു. അ​യ്യ​പ്പ​ൻ ലിം​ഗ​രാ​ജ്, ര​വി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​രു​വ​രും വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ​തി​വാ​യി കാ​ട്ടാ​ന ശ​ല്യം ഉ​ള്ള നാ​ടാ​ണ് ദേ​വ​ർ​ഷോ​ല.