തൃ​ശൂ​ർ: ആ​റ്റൂ​രി​ൽ മൂ​ന്നു സ​ഹോ​ദ​രി​മാ​ർ വി​ഷം ക​ഴി​ച്ചു. വി​ഷം ക​ഴി​ച്ച​വ​രി​ൽ ഒ​രാ​ൾ മ​രി​ച്ചു, ര​ണ്ടു പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ആ​റ്റൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ സ​രോ​ജി​നി (72 ), ജാ​ന​കി (74), ദേ​വ​കി ( 75) എ​ന്നി​വ​രാ​ണ് വി​ഷം ക​ഴി​ച്ച​ത്. സ​രോ​ജി​നി​യാ​ണ് മ​രി​ച്ച​ത്.

കീ​ട​നാ​ശി ക​ഴി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണം. ആ​ത്മ​ഹ​ത്യ കു​റി​പ്പ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ജീ​വി​ത നൈ​രാ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ വി​ഷം ക​ഴി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.