കോട്ടയം: എസ്എച്ച് മൗണ്ട് വടക്കേത്തൊട്ടിയിൽ പ്രഫ. വി.എ. തോമസ് (79, റിട്ട. അധ്യാപകൻ, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ്) അമേരിക്കയിലെ സാൻ അന്റ്റോണിയോയിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച പത്തിന് സാൻ അന്റ്റോണിയോയിൽ.
ഭാര്യ: പ്രഫ. കെ.എം. ചിന്നമ്മ (റിട്ട. അധ്യാപിക, കോട്ടയം ബിസിഎം കോളജ്) കോട്ടയം എസ്എച്ച്മൗണ്ട് കളത്തിൽ കുടുംബാംഗം. മക്കൾ: ആൻ താര തോമസ്, മരിയ ട്രിസ തോമസ്, എബി ടിനോ തോമസ്.
മരുമക്കൾ: സ്റ്റീഫൻ മാവേലിൽ (കൂടല്ലൂർ), ഷൈജു വേങ്ങച്ചേരിൽ (രാജപുരം), സിൽജിയ കൊടുന്നിനാംകുന്നേൽ പുതുവേലി (എല്ലാവരും യുഎസ്എ).



