സർജിക്കൽ ഐസിയുവിന് സമീപമാണ് ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികൾ സുരക്ഷിതരാണെന്നും, ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്താണ് സർജിക്കൽ ഐസിയു പ്രവർത്തിക്കുന്നത്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. ആ കെട്ടിടത്തിലെയും സമീപ കെട്ടിടത്തിലെയും രോഗികളെയും നിന്നും ഒഴിപ്പിക്കുകയാണ്.