തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടി.​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്. ക​ട​കം​പ​ള്ളി​യെ അ​യ്യ​പ്പ​ന്‍റെ പു​ലി പി​ടി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴ​ക്കൂ​ട്ടം സ്വ​ര്‍​ണക്കൊ​ള്ള​യു​ടെ കേ​ന്ദ്ര​ബി​ന്ദു​വാ​ണ്. ക​ഴ​ക്കൂ​ട്ട​ത്ത് പു​ലി​യി​റ​ങ്ങി​യി​ട്ടു​ണ്ട്. ക​ഴ​ക്കൂ​ട്ട​ത്തെ പ്ര​ധാ​ന മ​ത്സ​രം യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.