തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ താ​ര സ്ഥാ​നാ​ർ​ഥി​യെ രം​ഗ​ത്തി​റ​ക്കാ​ൻ എ​ൽ​ഡി​എ​ഫ്. ന​ട​ൻ സു​ധീ​ർ ക​ര​മ​ന എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

എ​ൽ​ഡി​എ​ഫ് ക്യാം​പി​ൽ തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യ നീ​ക്ക​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന് അ​നു​വ​ദി​ച്ച സീ​റ്റാ​യി​രു​ന്നു ഇ​ത്.

ഈ ​സീ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്തേ​ണ്ട​തും അ​വ​രാ​യി​രു​ന്നു. എ​ന്നാ​ൽ യോ​ജി​ച്ച സ്ഥാ​നാ​ർ​ഥി​യെ നി​ർ​ദേ​ശി​ക്കാ​ൻ പോ​ലും ഇ​തു​വ​രെ സാ​ധി​ച്ചി​രു​ന്നി​ല്ല. ആ​ശ​ങ്ക​യും അ​നി​ശ്ചി​ത​ത്വ​വും നി​ല​നി​ൽ​ക്കേ​യാ​ണ് ഇ​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ചാ​താ​യ വി​വ​രം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.