രാ​മ​ങ്ക​രി: സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രൂ​ര​മ​ർദനം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​ക്കൊ​പ്പം ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​നി​ട​യാ​യ​ത് പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ചോ​ദ്യം ചെ​യ്ത​ത് ഇ​ഷ്ട​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ക്രൂ​ര​മാ​യ മ​ർ​ദ​നം 

സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ആ​ദ്യം ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യ അ​ധ്യാ​പ​ക​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യെ​ങ്കി​ലും പി​ന്നീ​ട് അ​ത് പി​ൻ​വ​ലി​ച്ചു.

കു​ട്ട​മം​ഗ​ലം എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സി​ലാ​ണ് സം​ഭ​വം. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ർ​ദി​ച്ച​ത്.