തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം മെ​യ് 15ന് ​ത​ന്നെ പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഇ​ന്ന് ചേ​രു​ന്ന പ​രീ​ക്ഷാ​ബോ​ർ​ഡ് ഫ​ലം അ​ന്തി​മ​മാ​യി വി​ല​യി​രു​ത്തും. ആ​ര് ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന​തി​ലും തീ​രു​മാ​നം വ​രും.

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​നു​മ​തി വാ​ങ്ങി പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​കും പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യെ​ന്നാ​ണ് വി​വ​രം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ക്വാ​ളി​റ്റി ഇം​പ്രൂ​വ്മെ​ന്‍റ് പ്രോ​ഗ്രാം (ക്യൂ​ഐ​പി) യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്.

15 ന് ​ത​ന്നെ ഫ​ല പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണ​മെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും സ​മാ​ന അ​ഭി​പ്രാ​യം മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു.

​ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി പു​തി​യ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്കാ​യി കാ​ത്തി​രി​ക്കേ​ണ്ട എ​ന്ന നി​ർ​ദ്ദേ​ശം കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.ഇ​ന്ന് പ​രീ​ക്ഷാ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നാ​ല്‍ പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​കും.