പ​ത്ത​നാ​പു​രം: പി​ട​വൂ​ർ വേ​ങ്ങ​ൽ മ​ണ​പ്പു​റ​ത്ത് സാ​റാ​മ്മ ചെ​റി​യാ​ൻ (88) അ​ന്ത​രി​ച്ചു. പ​രേ​ത മാ​വേ​ലി​ക്ക​ര ഷോ​പ്പി​ൽ പീ​ടി​ക​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് പി​ട​വൂ​ർ ശാ​ലേം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും.

ഭ​ർ​ത്താ​വ്: ഫാ. ​വി.​ഐ. ചെ​റി​യാ​ൻ. മ​ക്ക​ൾ: മി​നി ചെ​റി​യാ​ൻ, ബ്ലെ​സി മാ​ത്യു, ജി​മോ​ൻ (സൗ​ദി). മ​രു​മ​ക്ക​ൾ: ചാ​ക്കോ മാ​ത്യു (ദു​ബാ​യി), തേ​വ​ല​പ്പു​റ​ത്ത് മാ​ലി​ക്, മ​നു മോ​ഷ് വ​ർ​ഗീ​സ് നെ​ല്ലി​ക്കു​ന്നേ​ൽ.