തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​തി​ജീ​വി​ത​യു​ടെ ഭ​ർ​ത്താ​വ്. രാ​ഹു​ൽ ത​ന്‍റെ കു​ടും​ബ ജീ​വി​തം ത​ക​ർ​ത്തെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ലി​നെ​തി​രെ ബി​എ​ൻ​എ​സ് 84 പ്ര​കാ​രം കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ത​ന്‍റെ അ​സാ​ന്നി​ധ്യം അ​വ​സ​ര​മാ​ക്കി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​രാ​തി​ക്കാ​രി​യെ വ​ശീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ത​നി​ക്ക് വ​ലി​യ മാ​ന​ന​ഷ്ടം ഉ​ണ്ടാ​യി. വി​വാ​ഹി​ത​യാ​ണെ​ന്ന​റി​ഞ്ഞി​ട്ടും രാ​ഹു​ൽ ത​ന്‍റെ ഭാ​ര്യ​യു​മാ​യി വ​ഴി​വി​ട്ട ബ​ന്ധം സ്ഥാ​പി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം.

എ​ന്നാ​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​യി​രു​ന്നെ​ങ്കി​ൽ ത​ന്നെ​യാ​യി​രു​ന്നു ബ​ന്ധ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു