കൊ​​​​ച്ചി: സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​ന്‍ പോ​​​​ഞ്ഞി​​​​ക്ക​​​​ര റാ​​​​ഫി​​​​യു​​​​ടെ ജ​​​​ന്മ​​​​വാ​​​​ര്‍​ഷി​​​​ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പി​​​​ഒ​​​​സി​​​​യി​​​​ല്‍ അ​​​​നു​​​​സ്മ​​​​ര​​​​ണ സെ​​​​മി​​​​നാ​​​​ര്‍ ന​​​​ട​​​​ത്തും.

മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ സ്വ​​​​ര്‍​ഗ​​​​ദൂ​​​​ത​​​​ന്‍ എ​​​​ന്ന​​​പേ​​​​രി​​​​ലു​​​​ള്ള സെ​​​​മി​​​​നാ​​​​ര്‍ 18 ന് ​​​​വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചി​​​​ന് സം​​​​സ്ഥാ​​​​ന മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്‌​​​​സാ​​​​ണ്ട​​​​ര്‍ തോ​​​​മ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.