എൻഡിഎ സ്ഥാനാർഥിയായ പത്മജ വേണുഗോപാൽക്ക് തൃശൂരിൽ തോൽവിയിൽ ഹാട്രിക് ഉറപ്പായി. 14 റൗണ്ടുകൾ പിന്നിട്ടപ്പോൾ പത്മജയ്ക്ക് 26,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
എൽഡിഎഫ് സ്ഥാനാർഥിയായ ആലങ്കോട് ലീലാകൃഷ്ണൻ 30,387 വോട്ടുകളുമായി രണ്ടാം സ്ഥാനത്താണ്. യുഡിഎഫ് സ്ഥാനാർഥിയായ രാജൻ ജെ പല്ലൻ 25,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചു.
വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ യുഡിഎഫ് വലിയ മുന്നേറ്റമാണ് തൃശൂരിൽ പ്രകടിപ്പിക്കുന്നത്.



