സർക്കാർ ജോലികൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് ഒരു സന്തോഷവാർത്ത. സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ (SER) 1785 ഒഴിവുകള്‍. അപ്രൻ്റീസ് തസ്തികയിലേക്കാണ് നിയമനം. ഓൺലൈൻ അപേക്ഷകൾ 2025 നവംബർ 18 ന് ആരംഭിക്കും. പത്താം ക്ലാസ് പാസായതും ഐടിഐ സർട്ടിഫിക്കറ്റ് കൈവശമുള്ളതുമായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾക്കുള്ള അവസാന തീയതി 2025 ഡിസംബർ 17 ആണ്.
പരീക്ഷയുമില്ല, അഭിമുഖവുമില്ല; റെയിൽവേയിൽ ജോലി, 1785 ഒഴിവുകൾ!



