മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ മ​രു​മ​ക​ളെ ഭ​ർ​തൃ​മാ​താ​വ് വെ​ട്ടി​ക്കൊ​ന്നു. ക​രു​ളാ​യി​യി​ലാ​ണ് സം​ഭ​വം. ര​ജീ​ല ആ​ണ് മ​രി​ച്ച​ത്.

ര​ജീ​ല​യു​ടെ ഭ​ർ​തൃ​മാ​താ​വ് ശാ​ന്ത​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​സ​മ​യം ര​ജീ​ല​യു​ടെ ഭ​ർ​ത്താ​വ് വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ര​ജീ​ല​യു​ടെ ര​ണ്ട് മ​ക്ക​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.