തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ന​​​​ട​​​​ൻ മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ വോ​​​​ട്ടു ചെ​​​​യ്ത​​​​തു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത്. ഇ​​​​ന്ന​​​​ലെ മു​​​​ട​​​​വ​​​​ൻ​​​​മു​​​​ഗ​​​​ളി​​​​ലെ സ്കൂ​​​​ളി​​​​ലാ​​​​ണു അ​​​​ദ്ദേ​​​​ഹം വോ​​​​ട്ടു ചെ​​​​യ്ത​​​​ത്.

വോ​​​​ട്ടു ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ ന​​​​ട​​​​നെ നേ​​​​മം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ വി.​​​​ ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​യും കെ.​​​​എ​​​​സ്.​​​​ ശ​​​​ബ​​​​രീ​​​​നാ​​​​ഥ​​​​നും ചേ​​​​ർ​​​​ന്നു സ്വീ​​​​ക​​​​രി​​​​ച്ചു.

വോ​​​​ട്ടു ചെ​​​​യ്ത ശേ​​​​ഷം “ദി​​​​സീ​​​​സ് ഇ​​​​റ്റ് ’ എ​​​​ന്നു പ​​​​റ​​​​ഞ്ഞു വി​​​​ര​​​​ലി​​​​ലെ മ​​​​ഷി കാ​​​​ണി​​​​ച്ചു മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ മ​​​​ട​​​​ങ്ങി.