കൊ​ച്ചി: കൊ​ച്ചി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് ഷി​യാ​സ് ലീ​ഡ് ചെ​യ്യു​ന്നു. 2000 വോ​ട്ടു​ക​ൾ​ക്കാ​ണ് ഷി​യാ​സ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

കൊ​ച്ചി എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ്. കെ.​ജെ. മാ​ക്സി​യാ​ണ് മു​ന്നി​ലു​ള്ള​ത്.