മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ഉത്സവം വ്യാഴാഴ്ച കൊടിയേറും. രാവിലെ 10.30നു തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണു കൊടിയേറ്റ്. 27നു വിനായക ചതുർഥി. 28ന് ആറാട്ടോടെ സമാപിക്കും.
മള്ളിയൂരിൽ വിനായക ചതുർഥി ഉത്സവം കൊടിയേറ്റ് വ്യാഴാഴ്ച
