ടെ​ഹ്റ​ൻ: ഇ​റാ​നി​ലെ വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ജ​ന്ന​ത് ബ​സാ​റി​ൽ വ​ൻ തീ ​പി​ടു​ത്തം. തീ ​അ​ണ​യ്ക്കാ​ൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഏ​ക​ദേ​ശം 2000 ച​തു​ര​ശ്ര മീ​റ്റ​ർ പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന ഈ ​കേ​ന്ദ്ര​ത്തി​ൽ 200 വ്യാ​പാ​ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തേ​യു​ള്ളു.