കോഴിക്കോട് ജയലക്ഷ്മിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ പ്രതികരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. തീ അണച്ച് പരിശോധന നടത്തിയ ശേഷമേ അപകട കാരണം കണ്ടെത്താൻ കഴിയൂ. ലഭ്യമായ ഫയർ എഞ്ചിനുകൾ എത്തിച്ചു തീ അണയ്ക്കുവാൻ ശ്രമിക്കുകയാണ്. അടിക്കടി തീപിടിത്തം ഉണ്ടാകുമ്പോൾ സംശയം ഉണ്ടാവുക സ്വാഭാവികമാണ്. ഇക്കാര്യത്തിൽ വിദഗ്ധരാണ് അഭിപ്രായം പറയേണ്ടത്. അടിയന്തര സാഹചര്യം നേരിടാൻ ആർ.ആർ.ടികളെ സജ്ജമാക്കുമെന്ന് മന്ത്രി
കോഴിക്കോട് തീപിടുത്തം: മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രതികരണം



