കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണപ്പോൾ രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിക്ഷേധം . 2 മണിക്കൂറുകൾക്ക് ശേഷമാണ് ഒരു സ്ത്രീയെ പുറത്തെടുത്തത്.
ജെ.സി.ബി ഉപയോഗിച്ച രക്ഷാ പ്രവർത്തനം വൈകിയതിൽ പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എയും ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് ജിതിൻ ലാലും സ്ഥലത്ത് പ്രതിക്ഷേധിച്ചു. രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ തത്ക്കാലം പ്രതിക്ഷേധം നടത്തുന്നതിൽ നിന്നും ജനപ്രതിനിധികൾ പിൻമാറി



