മഴക്കാലവും മഞ്ഞും കേരളത്തിൽ ശമിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്. നിലവിൽ പച്ച, വെള്ള അലർട്ടുകൾ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

ഗ്രീൻ അലർട്ട്
പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട് നൽകിയിരിക്കുന്നത്. മറ്റ് 12 ജില്ലകൾക്കും വെള്ള അലർട്ടാണ് പ്രഖ്യാപിച്ചത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം 
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (29/01/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.