സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ശനിയാഴ്ച(24-01-2026) മുതൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24ന് പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. 25ന് 11 ജില്ലകളിലും 25ന് സംസ്ഥാനമൊട്ടാകെയും മഴ പെയ്തേക്കാം.
ശനിയാഴ്ച മുതൽ കുട കരുതിക്കോ! സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്



