സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു. ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് പോളിംഗ്.
മൊത്തം വോട്ടർമാർ 2,71,42,952
പുരുഷന്മാർ – 1,32,20,811
വനിതകൾ – 1,39,21,868
ഭിന്നലിംഗക്കാർ – 273
പ്രവാസിവോട്ടർമാർ 2,42,093
പുരുഷന്മാർ – 2,04,218
വനിതകൾ – 37,867
ഭിന്നലിംഗക്കാർ – 8
സർവീസ് വോട്ടർമാർ 53,984
നിയമസഭാ തെരഞ്ഞെടു പ്പിൽ വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് ഐ ഡി കാർഡ് (എപിക്) ഇല്ലാത്തവർക്ക് താഴെ കാണുന്ന 11 അംഗീകൃത തിരിച്ചറിയൽ രേഖ കകളിൽ ഏതെങ്കിലും ഉപയോഗിക്കാം.
ആധാർ കാർഡ്
പാസ്പോർട്ട്
ഡ്രൈവിംഗ് ലൈസൻസ്
കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്
ബാങ്ക്, പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്
പാൻ കാർഡ്
ദേശീയ ജനസംഖ്യാ രജിസ്റ്ററിനു കീ ഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇ ന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
ദേശീയ തൊഴിലുറപ്പ് പദ്ധതി തൊ ഴിൽ കാർഡ്
തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷ്വറൻസ് സ്‌മാർട് കാർഡ്
ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
പാർലമെന്റ്, നിയമസഭാ അംഗങ്ങ ൾ ലെജിസ്ലേറ്റീവ് കൗൺസിൽ അം ഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔ ദ്യോഗിക തിരിച്ചറിയൽ കാർഡ്.



